കേരളത്തിലെ
അനദ്ധ്യാപക ജീവനക്കാരുടെ സമരമുഖമായ കേരള നോൺ ടീചിങ്ങ് എപ്ലോയീസ്
ഓർഗനൈസേഷന്റെ പ്രവർത്തനങ്ങളിൽ മുൻ നിരയിൽ നിന്നുകൊണ്ട് നമ്മെ നയിച്ച
പ്രവർത്തകർക്കുള്ള യാത്രയയപ്പ് 13/06/2015 ശനിയാഴ്ച കാലത്ത് 10 മണിക്ക്
പാലക്കാട് കെ.ജി.ഒ.എ ഹാളിൽ വെച്ച് നടത്തുവാന നിശ്ചയിച്ചിരിക്കുന്നു. മുഴുവൻ
അനധ്യാപകരും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
No comments:
Post a Comment