എയ്ഡഡ് സ്ക്കൂളുകളിൽ നിന്നും കോളേജുകളിൽ നിന്നും വിരമിക്കുന്ന 14 ഓളം അനദ്ധ്യാപക ജീവനക്കാർക്ക് പാലക്കാട് KNTEO ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. മുൻ പാലക്കാട് എം.പി.യും സി.പി.ഐ.എം സംസ്ഥാന കമ്മറ്റി അംഗവുമായ സ. എൻ.എൻ.കൃഷ്ണദാസ് യാത്രയയപ്പ് സ്മ്മേളനം ഉദ്ഘാടനം ചെയ്തു. KNTEO മുൻ സംസ്ഥാന പ്രസിഡന്റ് രാമാനുജം, വി.കെ.ജയൻ, പ്രേം നവാസ്, സത്യപാലൻ ചളവറ, ഗോകുലൻ മഞ്ഞപ്ര എന്നിവർ ആശംസകൾ അർപ്പിച്ചു് സംസരിച്ചു



No comments:
Post a Comment