Menu

വാർത്തകൾ

കേരള നോൺ ടീച്ചിങ്ങ് എംപ്ലോയീസ് ഓർഗനൈസേഷൻ - KNTEO - ആറാമത് സംസഥാന സമ്മേളനം സമാപിച്ചു. പുതിയ ഭാരവാഹികൾ - പ്രസിഡന്റ് : ജേക്കബ് സി നൈനാൻ, ജനറൽ സെക്രട്ടറി : സത്യാനന്ദൻ എൻ, വർക്കിങ്ങ് പ്രസിഡന്റ് : സൺഷൈൻ, ട്രഷറർ : പ്രേം നവാസ് പി. എച്ച് Description ‍Pay Revision Arrears Processing IN SPARK
Description ‍iExaM -SSLC 2017
Description TEXT BOOK INDENTING 2017-18
Description INCOME TAX |
Description PAY FIXATION IN SPARK
Description Pay Fixation software 2015 Username and password = admin
Description പത്താം ശമ്പളകമ്മീഷൻ നിർദ്ദേശങ്ങൾ | |

KNTEO

  • To Get KNTEO updates via Whatsapp Add 9037567649 to your mobile

  • നിങ്ങളുടെ സർവ്വീസ് സംബന്ധമായ സംശയങ്ങൾക്ക് വിളിക്കുക 9446690259 സ. ഗോകുൽദാസ്, KNTEO സംസ്ഥാന സർവ്വീസ് സെന്റർ ചെയർമാൻ
  • TEACHERS PACKAGE
  • Sunday, 28 June 2015

    Departmental Test

    ഈ വർഷത്തെ ഡിപ്പാർട്ട്മെന്റൽ ടെസ്റ്റ് 30/07/2015 മുതൽ 19/08/2015 വരെ നടക്കും. പരീക്ഷക്ക് തയ്യാറെടുക്കുന്നവർക്ക് സഹായകരമാകുന്നതിനുവേണ്ടി മുൻ വർഷങ്ങളിലെ ചോദ്യപേപ്പറുകളും കുറിപ്പുകളും ഇതോടൊപ്പം നൽകുന്നു.

    1 - Kerala service Rule Part I - Note
    2 - Kerala service Rule Part I - Note
    3 - Kerala service Rule Part I - Note 

    DEPT. TEST CODE-D JANUARY 2015 - ACCOUNT TEST (HIGHER) PART-II, PAPER III (KERALA SERVICE RULES WITH BOOK)

    Dept. Test - January 2015 - Account Test (Lower)Paper-IV (Kerala Treasury Code Volumes I and II and Kerala Account Code-Volume-II 


    Dept-Test-Jan - 2015 Code-A - Account Test (Higher), Part-II, Paper II (Kerala Treasury Code Volume-I and II and Kerala Account Code Volume II with book



    Dept. Test- January 2015, Account Test (Higher), Part-Part-II, Paper-I (Introduction to the Indian Govt. Accounts and Audit
     


    Dept. Test- Code-D, Account Test - Higher Part-I and Paper-II (Kerala Financial Code Volumes I and II and Kerala Budget Manual With Books 


    Dept-Test - Exam dt. 08/08/2014 Accounts-Higher 


    Department Test - Manual of Office Procedure Test - July 2013 - Question and Answer


    Department Test - Manual of Office Procedure Test - July 2012  - Question and Answers
     


    Departmental Test - January 2014 - Account Test - Lower -Paper IV

    Departmental Tests - January 2014 - Account Test (Lower) Paper- I [Kerala Service Rules - (With Books)] Provisional Answer Key - Published by PSC


    Date of Exam 29/01/2014 Departmental Tests - January 2014 - Account Test (Higher) Part-II , Paper-III [Kerala Service Rules - (With Books)] 
    Provisional Answer Key - Published by PSC


    KERALA Service Rule Part - I - 

    1. Account Test (Lower) Paper IV - Exam done during July 2012 
    (KTC Vol I & II, Kerala     Account Code Vol II (With Books) 
    (Marks-100, Time 2 Hrs.) - - ANSWER

    2. Account Test (Higher) Part-II - Paper -II, July 2012
    [KTC Vol.I&II and Kerala Account Code Vol. II (with Books)]

    3.Account Test (Lower) III Paper - July 2012 (Introduction to the Indian Govt. Accounts and Audit [Vth Edition - Except chapters  12,26,27,28 & 29] [without books] and the Kerala Account Code Vol I (with books)
     



     

     

    Saturday, 27 June 2015

    പ്ലസ് വൺ രണ്ടാം പ്രവേശന ഫലം പ്രസിദ്ധീകരിച്ചു.

    ഏകജാലക രീതിയിലുള്ള പ്ലസ്‌വണ്‍ പ്രവേശനത്തിന്റെ മുഖ്യഅലോട്ട്‌മെന്റ് പ്രക്രിയയിലെ രണ്ടാമത്തെയും അവസാനത്തേതുമായ ഫലം പ്രസിദ്ധീകരിച്ചു. ലിങ്കിന് ഇവിടെ ക്ക്ലിക്ക് ചെയ്യുക. വിശദാംശങ്ങള്‍www.hscap.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. രണ്ടാമത്തെ ലിസ്റ്റ് പ്രകാരമുള്ള പ്രവേശനം ജൂണ്‍ 29, 30, ജൂലൈ ഒന്ന് തീയതികളില്‍ നടക്കും. താല്ക്കാലിക പ്രവേശനത്തില്‍ തുടരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഹയര്‍ ഓപ്ഷന്‍ നിലനിര്‍ത്താന്‍ ഇനി അവസരം ഉണ്ടായിരിക്കില്ല. അലോട്ട്‌മെന്റ് ലഭിച്ച എല്ലാ വിദ്യാര്‍ത്ഥികളും അതാത് സ്‌കൂളുകളില്‍ ഫീസടച്ച്  ജൂലൈ ഒന്നിന് വൈകിട്ട് നാല് മണിക്ക് മുമ്പ് സ്ഥിരപ്രവേശനം നേടണം. ജൂലൈ എട്ടിന് പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കും.   ഈ അലോട്ട്‌മെന്റോടുകൂടി പ്രവേശനത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയാവുകയാണ്. സ്ക്കൂൾ ട്രാൻസ്ഫറിനുള്ള് അപേക്ഷ 08/07/2015 മുതൽ സമർപ്പിക്കാം.എസ്.എസ്.എല്‍.സി സേ പാസ്സായവര്‍ക്കും, സി.ബി.എസ്.സിയുടെ സ്‌കൂള്‍തല പരീക്ഷയില്‍ യോഗ്യത നേടിയവര്‍ക്കും, നേരത്തെ അപേക്ഷ നല്‍കാന്‍ കഴിയാതിരുന്ന മറ്റ് എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും വേണ്ടിയുളള സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷ 14/07/2015 മുതൽ സ്വീകരിക്കുന്നുതാണ്. അപേക്ഷിച്ചിട്ടും ഇതുവരെ അലോട്ട്‌മെന്റൊന്നും ലഭിച്ചിട്ടില്ലാത്തവര്‍ക്ക് നിലവിലുള്ള അപേക്ഷ പുതുക്കി പുതിയ ഓപ്ഷനുകള്‍ കൂട്ടിച്ചേര്‍ത്ത് സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷ നല്‍കാവുന്നതാണ്.

    Saturday, 20 June 2015

    സ്റ്റാഫ് അദാലത്ത്.

    കാലിക്കറ്റ് സർവ്വകലാശാലാ അദ്ധ്യാപക - അനദ്ധ്യാപക ജീവനക്കാരുടെ സർവ്വീസ് സംബന്ധമായ പരാതികൾ പരിഹരിക്കുന്നതിന് ജൂലൈ 13 ന് രാവിലെ 10.30 ന് സ്റ്റാഫ് അദാലത്ത് നടത്തും.അദാലത്തിൽ വൈസ് ചാൻസ് ലർ ഡോ എം അബ്ദുൽ സലാമിനു പുറമേ സിൻഡികേറ്റിലെ സ്റ്റാഫ്, ഫിനാൻസ് സ്റ്റാൻഡിങ്ങ് കമ്മറ്റി കൺവീനർമാരും പങ്കെടുക്കും.അദാലത്തിൽ പങ്കെടുക്കുന്നതിനായി ബന്ധപ്പെട്ട അദ്ധ്യാപകരും ജീവനക്കാരും പരാതികൾ ഡെപ്യൂട്ടി രജിസ്ട്രാർ (അഡ്മിനിസ്ട്രേഷൻ), ജോയിന്റെ രജിസ്ട്രാർ(ജി.എII) എന്നിവർക്ക് ജൂൺ 30 നകം രേഖാമൂലം സമർപ്പിക്കേണ്ടതാണ്.

    Sunday, 14 June 2015

    അനദ്ധ്യാപക ജീവനക്കാർക്ക് യാത്രയയപ്പ് നൽകി

    എയ്ഡഡ് സ്ക്കൂളുകളിൽ നിന്നും കോളേജുകളിൽ നിന്നും വിരമിക്കുന്ന 14 ഓളം      അനദ്ധ്യാപക ജീവനക്കാർക്ക് പാലക്കാട്  KNTEO ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. മുൻ പാലക്കാട്    എം.പി.യും സി.പി.ഐ.എം സംസ്ഥാന കമ്മറ്റി അംഗവുമായ സ. എൻ.എൻ.കൃഷ്ണദാസ് യാത്രയയപ്പ് സ്മ്മേളനം  ഉദ്ഘാടനം ചെയ്തു. KNTEO മുൻ സംസ്ഥാന  പ്രസിഡന്റ് രാമാനുജം, വി.കെ.ജയൻ, പ്രേം നവാസ്, സത്യപാലൻ ചളവറ, ഗോകുലൻ മഞ്ഞപ്ര എന്നിവർ ആശംസകൾ    അർപ്പിച്ചു് സംസരിച്ചു



    Monday, 8 June 2015

    യാത്രയയപ്പ് സമേളനം

    കേരളത്തിലെ അനദ്ധ്യാപക ജീവനക്കാരുടെ സമരമുഖമായ കേരള നോൺ ടീചിങ്ങ് എപ്ലോയീസ് ഓർഗനൈസേഷന്റെ പ്രവർത്തനങ്ങളിൽ മുൻ നിരയിൽ നിന്നുകൊണ്ട് നമ്മെ നയിച്ച പ്രവർത്തകർക്കുള്ള യാത്രയയപ്പ് 13/06/2015 ശനിയാഴ്ച കാലത്ത് 10 മണിക്ക് പാലക്കാട് കെ.ജി.ഒ.എ ഹാളിൽ വെച്ച് നടത്തുവാന നിശ്ചയിച്ചിരിക്കുന്നു. മുഴുവൻ അനധ്യാപകരും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.