Menu

വാർത്തകൾ

കേരള നോൺ ടീച്ചിങ്ങ് എംപ്ലോയീസ് ഓർഗനൈസേഷൻ - KNTEO - ആറാമത് സംസഥാന സമ്മേളനം സമാപിച്ചു. പുതിയ ഭാരവാഹികൾ - പ്രസിഡന്റ് : ജേക്കബ് സി നൈനാൻ, ജനറൽ സെക്രട്ടറി : സത്യാനന്ദൻ എൻ, വർക്കിങ്ങ് പ്രസിഡന്റ് : സൺഷൈൻ, ട്രഷറർ : പ്രേം നവാസ് പി. എച്ച് Description ‍Pay Revision Arrears Processing IN SPARK
Description ‍iExaM -SSLC 2017
Description TEXT BOOK INDENTING 2017-18
Description INCOME TAX |
Description PAY FIXATION IN SPARK
Description Pay Fixation software 2015 Username and password = admin
Description പത്താം ശമ്പളകമ്മീഷൻ നിർദ്ദേശങ്ങൾ | |

KNTEO

  • To Get KNTEO updates via Whatsapp Add 9037567649 to your mobile

  • നിങ്ങളുടെ സർവ്വീസ് സംബന്ധമായ സംശയങ്ങൾക്ക് വിളിക്കുക 9446690259 സ. ഗോകുൽദാസ്, KNTEO സംസ്ഥാന സർവ്വീസ് സെന്റർ ചെയർമാൻ
  • TEACHERS PACKAGE
  • Monday, 13 July 2015

    ശമ്പള കമ്മീഷൻ നിർദ്ദേശങ്ങൾ

    സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളപരിഷ്കരണകമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.റിപ്പോര്‍ട്ട് സര്‍ക്കാര്‍ പരിശോധിച്ച് തുടര്‍നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കമ്മീഷന്റെ പ്രധാന ശുപാര്‍ശകള്‍ ചെയര്‍മാന്‍ അവതരിപ്പിച്ചു. ശമ്പള പരിഷ്‌കരണവും പെന്‍ഷനും സംബന്ധിച്ച ആദ്യഭാഗമാണ് ഇപ്പോള്‍ സമര്‍പ്പിച്ചത്. ജീവനക്കാരുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടിന്റെ അടുത്ത ഭാഗം നവംബറിനുള്ളില്‍ സമര്‍പ്പിക്കുമെന്നും ചെയര്‍മാന്‍ പറഞ്ഞു.
    പ്രധാന നിര്‍ദ്ദേശങ്ങള്‍ ചുവടെ
    • Pay Revision Commission നിര്‍ദ്ദേശിച്ച പുതിയ Master Scale താഴെപ്പറയുന്നപ്രകാരമാണ്
    • വിരമിക്കല്‍ പ്രായം 56-ല്‍ നിന്നും 58 ആക്കുക
    • 28 വര്‍ഷം സര്‍വീസുള്ള അധ്യാപകര്‍ക്ക് ഡെപ്യൂട്ടി ഹെഡ്മാസ്റ്റര്‍ പദവി
    • Full Pension 25 വര്‍ഷം സര്‍വീസുള്ളവര്‍ക്ക്.
    • അധ്യാപകതസ്തികകളുടെ പേരില്‍ മാറ്റത്തിന് ശുപാര്‍ശ. HSA എന്നത് HST എന്നാക്കുന്നതിനും UPSA എന്നത് UPST എന്നും LPSA എന്നത് LPST എന്നാക്കുന്നതിനും നിര്‍ദ്ദേശം
    • ഓപ്ഷന്‍ 01.07.2014 എന്ന തീയതിയില്‍ മാത്രം
    • ലാബ്/ലൈബ്രറി/IT വിഭാഗങ്ങളുടെ സ്പെഷ്യല്‍ അലവന്‍സ് നിലവിലുള്ള 200-ന്‍ നിന്നും 300 ആക്കുന്നതിന് നിര്‍ദ്ദേശം
    • നിലവില്‍ പ്രൈമറി/HS അധ്യാപകരുടെ Time Bound Higher Grade ഏകീകരിക്കാനും അത് 7/14/21 വര്‍ഷങ്ങള്‍ എന്നാക്കാന്‍ ശുപാര്‍ശ 
    • പുതിയ അടിസ്ഥാന ശമ്പളം താഴെപ്പറയുന്നു. (ബ്രാക്കറ്റില്‍ നിലവിലുള്ളത്). ഹെഡ്മാസ്റ്റര്‍ 41500-83000(20740-36140) HM(HG)- 45800-87000 (22360-37940) ; HSA 30700-62400 (15380-25900) ; HSA(HG)- 33900-68700(16980-31360) . HSA(Sen. Gr) 37500-75600 (18740-33680) HSA(Sel Grade) 39500-79200 (19240-34500) UP HM 37500-75600(18740-33680) UP HM(HG) 39500- 79200(19240-34500) UP HM(Sen Gr) 41500-83000(20740-36140). LPSA-UPSA 26500-54000 (13210-22300) LP/UP(G) 29200-59400 (14620-25280) LP/UP(Sr.Gr) 32300-65400(16180-31360) LP/UP (Sel. Grade)33900-68700 (16980-31360) 




  • HRA നിര്‍ക്കുകള്‍ പരിഷ്കരിക്കാന്‍ നിര്‍ദ്ദേശം . ഇതനുസരിച്ച് പുതിയ നിര്‍ദ്ദേശം ചുവടെ

  •  
     1.The State Government employees working in New Delhi and Other States will be eligible for House Rent Allowance at Government of India rates as applicable at those places.
    2. B2 class city and above for the purpose of HRA means the cities of Thiruvananthapuram,Kollam, Kochi, Thrissur and Kozhikode, Kannur, Malappuram. 
    3 Government institutions situated within a radius of 3 kilometres from Civil Station Kakkanadand in the case of other cities (mentioned in Note 2) within 1 kilometrewill be considered as B2 Class city and above for the purpose of granting House Rent Allowance and City Compensatory Allowance. 
    4 The employees working in Forest complex at Mathottam (Kozhikkode) is eligible for HRA at the rates applicable to the city limits of Kozhikkode. 
    5. Other Ciities and Towns include all other Municipal areas and townships a swell as District and Taluk headquarters not coming under B2 & C class city/ town. 
    • കണ്ണടക്കുള്ള അലവന്‍സ് നിലവിലുള്ള 1000 രൂപ 10 വര്‍ഷത്തിലൊരിക്കല്‍ എന്നത് 1200 രൂപ അഞ്ച് വര്‍ഷത്തിലൊരിക്കല്‍ എന്നാക്കാന്‍ നിര്‍ദ്ദേശം
    • Daily Allowance പുതിയ നിര്‍ദ്ദേശങ്ങള്‍ താഴെപ്പറയുന്നു

    • Special Allowance to differently abled employees- നിലവിലുള്ള 400 എന്നത് 600 ആക്കുന്നതിന് നിര്‍ദ്ദേശം :
    • Charge അലവന്‍സ് നിലവിലുള്ള നിരക്ക് തുടരും പരിധി മൂന്ന് മാസം എന്നത് ആറ് മാസം എന്നാക്കാന്‍ നിര്‍ദ്ദേശം
    • Kidney Transplantation and other major organ transplantations-ന് അനുവദിച്ചിരുന്ന Special Leave 45-ല്‍ നിന്നും 60 ദിവസം എന്നാക്കി വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു.
    • Post of Personal Assistant (PA) to DEO may be re-designated asPersonal Officer, Office of the District Educational Officer.
      കണക്കാക്കുന്ന വിധം
      ജൂലൈ 2014 ലെ അടിസ്ഥാനശമ്പളത്തോടു കൂടി അതിന്റെ 80% DA കൂടി കൂട്ടുക.ഇതിനോട് 12% Fitment Allownce (Minimum 2000) കൂട്ടണം. പൂര്‍ത്തിയായ ഓരോ വര്‍ഷത്തിനും 1/2% എന്ന നിരക്കില്‍ Service Weightage-ഉം(Maximum 15%) കൂട്ടണം. ഈ കൂട്ടിക്കിട്ടിയ തുകയുടെ അടുത്ത സ്റ്റേജിലാവും ജൂലൈ 2014 ലെ ശമ്പളം നിര്‍ണ്ണയിക്കുന്നത്. ഇതിന് ശേഷം വരുന്ന ഇന്‍ക്രിമെന്റ് തീയതിയില്‍ ഇന്‍ക്രിമെന്റ് കൂടി ചേര്‍ത്താല്‍ ജൂലൈ 2015-ലെ അടിസ്ഥാന ശമ്പളം ലഭിക്കും. പുതിയ നിരക്കിലുള്ള HRA മറ്റ് അലവന്‍സുകള്‍ എന്നിവ ചേര്‍ത്താല്‍ Gross കണക്കാക്കാം.
    .പുതിയ ശമ്പള സെകെയിൽ അറിയാൻ ഇവിടെ ക്ലിക്ക് ചയ്യുക.. ശമ്പള കമ്മീഷൻ നിർദ്ദേശത്തിന്റെ പൂർണ്ണ രൂപത്തിന് ഇവിടെ ക്ലിക്ക് ചയ്യുക

    No comments: