പുതിയ ശമ്പളം നിർണ്ണയിക്കുന്നതിനും ശംമ്പള പരിഷ്കരണത്തൊടനുബന്ധിച്ച് സമർപ്പിക്കേണ്ട ഫിക്സേഷൻ സ്റ്റേറ്റ് മെന്റും അനുബന്ധ ഫോമുകളും എളുപ്പത്തിൽ തയ്യാറാക്കുന്നതിനായി ഒരു സൊഫ്റ്റ് വെയർ പരിചയപ്പെടുത്തുന്നു.
FixEasy 2.2 - Click here
സോഫ്റ്റ് വെയർ സംബന്ധിച്ച എന്തെങ്കിലും സംശയങ്ങൾ
ഉണ്ടെങ്കിൽ 9037567649 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്
FixEasy 2.2 - Click here
ഡൗൺ
ലോഡ് ചെയ്താൽ ലഭിക്കുന്ന സിപ്പ് ഫയൽ ഏതെങ്കിലും ഡ്രൈവിലേക്കോ ഡെസ്ക്ക്
ടോപ്പിലേക്കോ അൺസിപ്പ് ചെയ്യുക. അപ്പോൾ ലഭിക്കുന്ന FixEasy 1.0 എന്ന
ഫോൾഡറിനുള്ളിലെ FixEasy.exe എന്ന ഫയൽ ക്ലിക്ക് ചെയ്ത് സൊഫ്റ്റ് വെയർ
പ്രവർത്തിപ്പിക്കാവുന്നതാണ്. ഈ ഫയലിന്റെ ഒരു ഷോർട്കട്ട് ഡെസ്ക്ക് ടോപ്പിൽ
ഉണ്ടാക്കിയാൽ കൂടുതൽ നന്നായിരിക്കും.
ലോഗിൻ
ഫോമിൽ യൂസർ നേയ്മും പാസ്സ് വേഡും admin എന്നാണ് നൽകേണ്ടത്
വിന്റോസ്
അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു സൊഫ്റ്റ് വെയർ ആയതിനാൽ (Win XP, Win 7, Win
8). ഉപയോഗിക്കുന്ന സിസ്റ്റത്തിൽ Office 2000 മോ അതിനു മുകളിലുള്ള ഏതെങ്കിലും MS
Office ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടാവണം, PDF റിപ്പോർട്ട് ലഭിക്കുന്നതിന് Adobe Reader
ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടാവണം
പേറിവിഷൻ
സ്ലിപ്പ്
പേറിവിഷൻ
സ്റ്റേറ്റ്മെന്റ്
അരിയേഴ്സ്
കാൽകുലേഷൻ സ്റ്റേറ്റ്മെന്റ്
ഗ്രേഡ്
റിവിഷൻ സ്റ്റേറ്റ്മെന്റ്
സർവ്വീസ്
സ്റ്റേറ്റ്മെന്റ്
എന്നീ
റിപ്പോർട്ടുകൾ ഈ സോഫ്റ്റ വെയറിൽ നിന്നും ലഭിക്കുന്നതാണ്.
No comments:
Post a Comment