വാർത്തകൾ
Wednesday, 9 March 2016
Saturday, 30 January 2016
Pay Fixation Software
പുതിയ ശമ്പളം നിർണ്ണയിക്കുന്നതിനും ശംമ്പള പരിഷ്കരണത്തൊടനുബന്ധിച്ച് സമർപ്പിക്കേണ്ട ഫിക്സേഷൻ സ്റ്റേറ്റ് മെന്റും അനുബന്ധ ഫോമുകളും എളുപ്പത്തിൽ തയ്യാറാക്കുന്നതിനായി ഒരു സൊഫ്റ്റ് വെയർ പരിചയപ്പെടുത്തുന്നു.
FixEasy 2.2 - Click here
സോഫ്റ്റ് വെയർ സംബന്ധിച്ച എന്തെങ്കിലും സംശയങ്ങൾ
ഉണ്ടെങ്കിൽ 9037567649 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്
FixEasy 2.2 - Click here
ഡൗൺ
ലോഡ് ചെയ്താൽ ലഭിക്കുന്ന സിപ്പ് ഫയൽ ഏതെങ്കിലും ഡ്രൈവിലേക്കോ ഡെസ്ക്ക്
ടോപ്പിലേക്കോ അൺസിപ്പ് ചെയ്യുക. അപ്പോൾ ലഭിക്കുന്ന FixEasy 1.0 എന്ന
ഫോൾഡറിനുള്ളിലെ FixEasy.exe എന്ന ഫയൽ ക്ലിക്ക് ചെയ്ത് സൊഫ്റ്റ് വെയർ
പ്രവർത്തിപ്പിക്കാവുന്നതാണ്. ഈ ഫയലിന്റെ ഒരു ഷോർട്കട്ട് ഡെസ്ക്ക് ടോപ്പിൽ
ഉണ്ടാക്കിയാൽ കൂടുതൽ നന്നായിരിക്കും.
ലോഗിൻ
ഫോമിൽ യൂസർ നേയ്മും പാസ്സ് വേഡും admin എന്നാണ് നൽകേണ്ടത്
വിന്റോസ്
അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു സൊഫ്റ്റ് വെയർ ആയതിനാൽ (Win XP, Win 7, Win
8). ഉപയോഗിക്കുന്ന സിസ്റ്റത്തിൽ Office 2000 മോ അതിനു മുകളിലുള്ള ഏതെങ്കിലും MS
Office ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടാവണം, PDF റിപ്പോർട്ട് ലഭിക്കുന്നതിന് Adobe Reader
ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടാവണം
പേറിവിഷൻ
സ്ലിപ്പ്
പേറിവിഷൻ
സ്റ്റേറ്റ്മെന്റ്
അരിയേഴ്സ്
കാൽകുലേഷൻ സ്റ്റേറ്റ്മെന്റ്
ഗ്രേഡ്
റിവിഷൻ സ്റ്റേറ്റ്മെന്റ്
സർവ്വീസ്
സ്റ്റേറ്റ്മെന്റ്
എന്നീ
റിപ്പോർട്ടുകൾ ഈ സോഫ്റ്റ വെയറിൽ നിന്നും ലഭിക്കുന്നതാണ്.
Wednesday, 20 January 2016
പത്താം ശംമ്പള പരിഷ്കരണം ഉത്തരവായി
ശമ്പളപരിഷ്കരണം ഉത്തരവായി.
GO(P) No.07/2016 Fin dated 20/01/2016
വിശദാംശങ്ങള്‍ ഇവിടെ
ശമ്പള പരിഷ്കരണ ഉത്തരവിന്റെ പകര്‍പ്പിന് ഇവിടെ ക്ലിക്ക് ചെയ്യുക- ശമ്പള പരിഷ്കരണത്തിന് 1.7.2014 മുതല്‍ മുന്‍കാല പ്രാബല്യം
- പുതുക്കിയ നിരക്കില്‍ ഫെബ്രുവരി മുതല്‍ ശമ്പളം ലഭിക്കും
- പുതിയ DA 6%
- വര്‍ദ്ധന 2000 രൂപ മുതല്‍ 12000 രൂപ വരെ
- സ്പെഷ്യല്‍ അലവന്‍സ് റിസ്ക് അലവന്‍സ് ഇവക്ക് 10% വാര്‍ഷിക വര്‍ദ്ധന
- HRA, CCA ഇവ കമ്മീഷന്‍ ശുപാര്‍ശ പ്രകാരം
- 2014 മുതലുള്ള കുടിശിക നാല് ഇന്‍സ്റ്റാള്‍മെന്റായി നല്‍കും.ഈ കുടിശികക്ക് PF നിരക്കില്‍ പലിശ
- ദിവസ വേതനത്തിലും വര്‍ദ്ധന. ആ തസ്തികയുടെ കുറഞ്ഞ അടിസ്ഥാന ശമ്പളത്തിന് ആനുപാതികമായിരിക്കും പുതിയ ദിവസവേതനം
- DCRGയുടെ പരിധി 7 ലക്ഷത്തില്‍ നിന്നും 14 ലക്ഷമാക്കി
- ഏറ്റവും കുറഞ്ഞ ശമ്പളം 16500 രൂപ
- പെന്‍ഷന്‍കാര്‍ക്ക് മെഡിക്കല്‍ ഇന്‍ഷ്വറന്‍സ്
വിശദാംശങ്ങള്‍ ഇവിടെ
Subscribe to:
Comments (Atom)
