സുഹൃത്തേ...
എയ്ഡഡ് വിദ്യാഭ്യാസമേഖലയിലെ അനദ്ധ്യാപക ജീവനക്കാരുടെ കരുത്തുറ്റ സംഘടനയായ കേരള നോൺ ടീച്ചിങ്ങ് എംപ്ലോയീസ് ഓർഗനൈസേഷന്റെ ആറാം സംസ്ഥാന സമ്മേളനം 2017 ഫെബ്രുവരി 25, 26 തിയ്യതികളിൽ കോട്ടക്കൽ ജി. ആർ.എച്ച്.എസ്.എസ് ഓഡിറ്റോറിയത്തിൽ വെച്ചു നടക്കുകയാണ്. കേന്ദ്ര സർക്കാറിന്റെ സാമ്പത്തിക നയവും വിദ്യാഭ്യാസ മേഖലയിലെ അതി തീവ്ര കാവിവത്ക്കരണവും ഇന്ത്യാ രാജ്യത്തെ വലിയ പ്രതിസന്ധിയിൽ ആക്കിയിരിക്കുകയാണ്. കഴിഞ്ഞ യു,ഡി.എഫ് സർക്കാർ വികലമാക്കിയ പൊതുവിദ്യാഭ്യാസമേഖലയെ കേരളത്തിലെ ഇടതുപക്ഷ സർക്കാർ പുനരുജ്ജീവിപ്പിച്ചുവരുന്ന സാഹചര്യത്തിലാണ് നമ്മുടെ സമ്മേളനം നടക്കുന്നത്. എയ്ഡഡ് വിദ്യാഭ്യാസ മേഖലയിലെ അനദ്ധ്യാപക ജീവനക്കാർ ഒട്ടനവധി പ്രശനങ്ങൾ നേരിടുന്ന സാഹചര്യങ്ങൾ ചർച്ചചെയ്യുവാൻ സമ്മേളനം ഉപകരിക്കും 25, 26 തിയ്യതികളിൽ നടക്കുന്ന സംസ്ഥാന സമ്മേളനം വിജയിപ്പിക്കുവാൻ നല്ലവരായ എല്ലാ ആളുകളും സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു...